ഉദയചന്ദ്രൻ .ഇ, റിട്ട. ഹെഡ്മാസ്റ്റർ, തൻ്റെ ചിന്തകൾക്ക് കാവ്യഭാഷ ചമച്ച 48 കവിതകൾ അടങ്ങുന്നതാണ് തുറന്നിട്ട ജാലകം എന്ന കവിതസമാഹാരം. സത്യവും സ്നേഹവും സാഹോദര്യവും പ്രകൃതി സ്നേഹവും അരുതായ്മകൾക്കെതിരായ പ്രതിരോധവും ഒരു പോലെ ഇഴചേർന്ന കവിതയാണ് ഇവയെല്ലാം.
“Thurannitta Jaalakam” is a collection of 48 poems by E. Udayachandran, a Retired Headmaster, in which he drapes his reflections in poetic language. These poems are interwoven with themes of truth, love, brotherhood, love for nature, and resistance against injustice.