കോവിഡ് പുതിയ അനുഭവങ്ങൾ നമുക്ക് സമ്മാനിച്ചു. ഭക്ഷണം വസ്ത്രം വിദ്യാഭ്യാസം ആരോഗ്യം യാത്ര... ശീലകളെല്ലാം നാം മാറ്റിപണിതു. ആസാദാരണ ചര്യകൾ സാധാരണ ജീവിത ശൈലിയായി മാറി. അങ്ങനെ അകലത്തിരുന്നു നാം അടുത്തു. കൂട്ടുകാർക്കു ചൊല്ലി രസികനും പാടി പഠിക്കാനും ഒരു കൂട്ടം കോവിഡ് കവിതകൾ.