Writers Web Directory
കേരള ബുക്ക് ട്രസ്റ്റ് വെബ് സൈറ്റിൽ റൈറ്റേഴ്സ് ഡയറക്ടറി എന്ന പേരിൽ ഒരു റൈറ്റേഴ്സ് ഡയറക്ടറി തയ്യാറാക്കി കൊണ്ടിരിക്കുന്നു. ആയതിലേക്ക് സാഹിത്യകാരൻ മാരുടെ ബയോ ഡാറ്റ, ഫോട്ടോ എന്നിവ അയക്കുവാൻ അഭ്യർത്ഥിക്കുന്നു. ഇതു കേരള ബുക്ക് ട്രസ്റ്റ് റൈറ്റേഴ്സ് പ്രൊമോഷൻ സ്കീം ന്റെ ഭാഗമായതിനാൽ അംഗത്വമെടുക്കേണ്ടതുണ്ട് . അംഗത്വ സംഖ്യ 500/ - രൂപയാണ് . ആയതു 9349574621 എന്ന നമ്പറിൽ ഗൂഗിൾ പേ ആയോ, ചെക്ക്,ഡി.ഡി., ക്യാഷ് ആയോ കേരള ബുക്ക് ട്രൂസ്റ്റിന്റെ പേരിൽ അടക്കാവുന്നതാണ് . ഡാറ്റകൽ kbtdirectory@gmail.com എന്ന ഇമെയിൽ വിലാസത്തിലോ, Kerala Book Trust, Suraj Building, Mylampadi, Kuthiravattom Post, Kozhikode - 673016 എന്ന വിലാസത്തിലോ അയക്കുക.